ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണോ ഇത്…?
വിവരണം Facebook Archived Link “ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണിത്.ഏത് ഡാം എന്നറിയില്ല.പക്ഷേ നമ്മളിത് ഓർത്ത് വയ്ക്കേണ്ടതുണ്ട്.” എന്ന അടിക്കുറിപ്പോടെ Media Today എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 ജൂലൈ 11, മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഒരു ദിവസം കൊണ്ടുതന്നെ 3500 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതേ വീഡിയോ പലയിടത്തും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ വീഡിയോ വളരെ അതിവേഗത്തില്‍ വൈറല്‍ ആവുകയാണ്. വീഡിയോ എവിത്തുതാണ് എന്ന് അറിയില്ല എന്ന് […]
Continue Reading