ഈ ചിത്രം ജശോദാ ബെൻ ഷാഹീൻബാഗിൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്‍റെതല്ല
വിവരണം RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 20 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഒരു മണിക്കൂർ കൊണ്ട് 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്നത് മോദിയുടെ ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജശോദാബേന്‍ കുറച്ചു സ്ത്രീകൾക്കൊപ്പം മുദ്രാവാക്യം മുഴക്കുന്ന രീതിയിൽ കൈകൾ മുകളിലേക്കുയർത്തി ഇരിക്കുന്ന ചിത്രവും “മോദിയുടെ ഭാര്യ #യശോദബെൻ ഷഹീൻ ബാഗിൽ സമരക്കാർക്കൊപ്പം” എന്ന അടിക്കുറിപ്പുമാണ്. archived link FB post യശോദാ ബെൻ പൗരത്വ […]
Continue Reading
