കോണ്‍ഗ്രസ് വേദിയിലാണോ ഫിറോസ് കുന്നുംപറമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്?
വിവരണം അതെന്താ..?? പൂതനയെന്നു കേട്ടപ്പോൾ ഹൃദയം പൊട്ടിയ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മറ്റും സ്വന്തം സഹപ്രവർത്തകയെ “വേശ്യ”യെന്ന് യുഡിഫ് യോഗത്തിൽ നന്മമരം വിളിച്ചപ്പോൾ പ്രതികരണമില്ലാത്തത് ? എന്ന തലക്കെട്ട് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംമ്പറമ്പില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫിന്‍റെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന ആക്ഷേപം. ഞാന്‍ സഖാവ് എന്ന പേരിലുള്ള പേജില്‍ നിന്നും ഒക്ടോബര്‍ 16ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]
Continue Reading