സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?
വിവരണം ബാല്ലത്ത ജാതി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് ഒരു മേശയുടെ മുകളിൽ കുറെ മൊബൈൽ ഫോണുകൾ നിരത്തിവച്ചശേഷം ഒരാൾ ചുറ്റിക പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് അവ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രധാനമായും കാണുന്നത്. ഏതാനുംപേർ മേശയ്ക്ക് അരികിൽ നിൽക്കുന്നുണ്ട്. കുറച്ചകലെയായി യൂണിഫോമിട്ട വിദ്യാർത്ഥികൾ എന്ന് തോന്നുന്ന സംഘം നിരനിരയായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. […]
Continue Reading
