മഹാരാഷ്ട്രയിലെ ഖണ്ടോബ ക്ഷേത്രത്തിലെ ‘ഖണ്ഡ’ വാള് മഹാറാണ പ്രതാപിന്റെ വാള് എന്ന തരത്തില്‍ പ്രചരിക്കുന്നു.
വിവരണം “മഹാരാജ റാണ പ്രതാപ് സിംഗിന്റെ ഉടവാൾ.. ഇതിൽ നിന്നും മനസിലാക്കാം അദ്ദേഹത്തിന്റെ ശക്തി എന്തായിരിക്കും എന്ന്. ? താഴെ കമന്റിൽ അദ്ദേഹത്തിന്റെ ഉയരം 2.22 ആണെന്നും യുദ്ധം ചെയ്യുമ്പോൾ 25kg. ഭാരം ഉള്ള രണ്ട് വാളുകൾ ധരിക്കാറുണ്ടെന്നും പറയുന്നു..” എന്ന വിവരണത്തോടെ ഒരു ചിത്രം നവംബര്‍ 24, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വ്യക്തി വലിയൊരു വാള് പിടിച്ചു നില്കുന്നതായി നാം കാണുന്നു. ഈ ഉടവാള് മേവാഡിന്റെ രാജ്പ്പുത് രാജയായിരുന്ന […]
Continue Reading