ബ്രിട്ടനിലെ എംപി ആഷ് വർത്ത് എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത്..?
വിവരണം Public kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 320 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വീഡിയോ വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന്‍റെ പ്രത്യക്ഷ ഭാഗത്ത് “മുസ്ലീങ്ങളെ ആക്രമിച്ചാൽ വെറുതെ വിടില്ല. മോഡി സർക്കാരിന് താക്കീതുമായി ബ്രിട്ടീഷ് മന്ത്രി ആഷ്‌വർത്ത്. വിഷയത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടുന്നു” എന്ന വാചകങ്ങൾ കാണാം. archived link FB post archived link youtube പോസ്റ്റിൽ നൽകിയിരിക്കുന്നതില്‍ […]
Continue Reading