മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചുവെന്ന വ്യാജ പ്രചരണത്തിന്റെ സത്യമിങ്ങനെ…
പച്ചനിറത്തിൽ പെയിന്റ് അടിച്ച് മുസ്ലിം ലീഗ് ഓഫീസ് എന്ന ബോർഡ് വെച്ച കെട്ടിടത്തിനു മുന്നിൽ പച്ചനിറത്തിലെ ജേഴ്സി അണിഞ്ഞ ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം പച്ച നിറത്തിൽ പെയിന്റടിച്ച് പച്ചനിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച മുസ്ലിം ലീഗ് ഓഫീസിന് മുന്നിലാണ് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. മുസ്ലിം ലീഗിന്റെ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാകിസ്ഥാന്റെ ജേഴ്സി അണിഞ്ഞാണ് ലീഗ് […]
Continue Reading
