വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്ന സ്ത്രീ അമേരിക്കയിലെ മുസ്ലിം ലോബി സിഎഐആറിൻ്റെ ഡയറക്ടർ അല്ല
അമേരിക്കയിലെ കെന്റക്കിയിലെ സിഎഐആറിൻ്റെ ഗവൺമെൻ്റ അഫയേഴ്‌സ് ഡയറക്ടറാണ് നൂറ ശലാഷ് വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്നത് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രീ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയ്‌ക്കെതിരെ വിഷം […]
Continue Reading
