FACT CHECK: 1850ല്‍ ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ പകര്‍ത്തിയ ഝാന്‍സിയുടെ റാണിയുടെ ചിത്രമല്ല ഇത്…

ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ ശക്തമായി പോരാടിയ ഝാന്‍സിയുടെ’ റാണി ലക്ഷ്മീ ബായിയുടെ യഥാര്‍ത്ഥ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ 1850ല്‍ പകര്‍ത്തിയ റാണിയുടെ യഥാര്‍ത്ഥ ചിത്രമാണ് എന്നാണ് വാദം.  പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം റാണി ലക്ഷ്മീ ബായ്യുടെ യഥാര്‍ത്ഥ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

FACT CHECK: യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

പ്രചരണം  കഴിഞ്ഞദിവസം യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ ജാൻസിയിൽ വെച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരുന്നു. മതം മാറ്റാനുള്ള ശ്രമം ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നും  ബജരംഗ്ദല്‍ പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും വാര്‍ത്തകളില്‍ പറയുന്നു. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.   ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാൻ പോകുന്നത്.  മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍റെ ചിത്രവും ഒപ്പം  “കന്യാസ്ത്രീകൾക്കെതിരായ […]

Continue Reading