ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദമ്പതികള്‍..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങള്‍…
സ്ത്രീയുടെ നേരെ അപമര്യാദയായി പെരുമാറിയെ ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഏതോ വിദേശ രാജ്യത്ത് ഒരു സ്ത്രീയും പുരുഷനും നടന്ന് പോകുന്നതും വഴിയില്‍ ഒരാള്‍ മുന്നോട്ടു വന്നു അവളുടെ മുഖത്ത് സ്പര്‍ശിക്കുന്നതും അവളുടെ കൂടെയുണ്ടായിരുന്നയാള്‍ ശക്തമായി തിരിച്ചടിക്കുന്നതും കാണാം. സ്ത്രീയും അതിശക്തമായി തിരിച്ച് അവരെ ‘കൈകാര്യം’ ചെയ്യുന്നുണ്ട്. കുടിയേറിയ മുസ്ലിം ജിഹാദികളാണ് ഇക്കൂട്ടരെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: FB post archived link എന്നാൽ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും […]
Continue Reading
