മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചുവോ…?

വിവരണം മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 21ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഇന്നലെ പ്രഖ്യാപ്പിച്ചിരുന്നു. മഹാരാഷ്ട്രയുടെയൊപ്പം ഹരിയാനയിലും നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നലെ പ്രഖ്യാപ്പിചിര്നുപിച്ചിരുന്നു. കുടാതെ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നലെ പ്രഖ്യാപ്പിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 288 സെറ്റുകളില്‍ 162 സീറ്റുകളില്‍ വിജയിച്ചു. അതെ സമയം കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം 102 സീറ്റുകളില്‍ വിജയിച്ചു. ഈ സഖ്യത്തില്‍ കോണ്‍ഗ്രസ്‌ എന്‍സിപിയിനോടൊപ്പം സിപിഎം, സമാജവാദി പാര്‍ട്ടി, സവാഭിമാനി പാര്‍ട്ടി എന്നി പാര്‍ട്ടികളും ഉണ്ട്. […]

Continue Reading