പാക്കിസ്ഥാന്‍ തീവ്രവാദികളെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരണം നല്‍കി ആദരിച്ചോ?

വിവരണം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുസ്‌ലിം തീവ്രവാദിയെ സ്വീകരിച്ച് ആദരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ജമ്മു ആന്‍‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രൊണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ജയന്‍.ആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് രണ്ടു വീഡിയോകളും ഒരു ചിത്രവും ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്.  1,300ല്‍ അധികം ഷെയറുകളും 90ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ജെകെഎല്‍എഫ് നേതാവിനെ മന്‍മോഹന്‍ […]

Continue Reading