FACT CHECK: പ്രതിഷേധ സമരത്തിനു നേരെ കന്നുകാലികളുടെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ കര്‍ണാടകയിലേതല്ല…

കര്‍ണാടക നിയമസഭയുടെ മുന്നില്‍ ഇരുന്ന്‍ ഗോവധ നിരോധനത്തിനെതിരെ സമരം ചെയ്യുന്ന ഒരു കൂട്ടര്‍ക്കുനെരെയുണ്ടായ കന്നുകാലികളുടെ ആക്രമം എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ കര്‍ണാടകയിലെതല്ല, കൂടാതെ ഗോവധ നിരോധനവുമായി ഈ വീഡിയോയിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. വിശദാംശങ്ങളിലേക്ക് കടക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് നടുറോഡിലിരുന്ന്‍ സമരം ചെയ്യന്ന ചില പാര്‍ട്ടികാരെ കാണാം. പെട്ടെന്ന്‍ […]

Continue Reading