സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
നൈസര്‍ഗിക സൌന്ദര്യത്തിന്‍റെ വിസ്മയങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കേരളത്തിലും പല വെള്ളചാട്ടങ്ങളുണ്ട്. ഇതില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം. ആയിര കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മഴകാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യത്തിന്‍റെ മനോഹരമായ കാഴ്ച എന്ന തരത്തിലാണ് ഈ വീഡിയോ വൈറല്‍ ആവുന്നത്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെതല്ല എന്ന് കണ്ടെത്തി. പകരം ഈ വീഡിയോ ഇന്ത്യയിലെ […]
Continue Reading