അമേരിക്കയിൽ ഒരു ജഡ്‌ജിക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പലസ്തീൻ പ്രശ്നവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

‘എല്ലാ ഫലസ്ഥീനികളും കൊല്ലപ്പെടണം’ എന്ന് പ്രഖ്യാപ്പിച്ച അമേരിക്കൻ മന്ത്രിയെ മുസ്ലിം പത്രപ്രവർത്തകൻ റാദി ഹലീബ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading

പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതി പരിഹരിക്കാനെത്തുന്നത് ജില്ലാ കളക്ടറാണ്, ജഡ്‌ജിയല്ല…

വിവരണം പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതിക്ക് പരിഹാരവുമായി താഴേയ്ക്ക് ഇറങ്ങി വന്ന ജഡ്‌ജ്‌  എന്ന വാര്‍ത്ത  സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങള്‍ വായിച്ചു കാണും.  archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:  “തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് ഈ സംഭവം. കോടതിയുടെ പടികൾ കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ശ്രീ അബ്ദുൽ ഹസീം ഒന്നാം നിലയിൽ നിന്ന് പടിയിറങ്ങി വന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവർക്ക് […]

Continue Reading

റാഫിയ അർഷാദ് ബ്രിട്ടണിലെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ്… അമേരിക്കയിലെതല്ല…

വിവരണം പണ്ട് കാലത്തെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും അംഗീകാരവും ലഭിക്കുന്ന വാർത്തകളാണ് ഏതാനും വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്.  പാകിസ്ഥാനിൽ പ്രധാനമന്ത്രി സ്ഥാനത്തു വരെ എത്തിയ ബേനസീർ ഭൂട്ടോ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇതുകൂടാതെ നിരവധി മുസ്ലീം സ്ത്രീകൾ പൊതു വിദ്യാഭ്യാസം നേടുകയും സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി കയറുകയും ചെയ്തിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB […]

Continue Reading