ഇന്ത്യയിൽ ആർക്കും എവിടെയും ഓട്ടോ ഓടിക്കാൻ പറ്റുമോ..?

വിവരണം  Troll Thalavoor എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000  ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ ഓട്ടോ ഡ്രൈവേഴ്‌സ് സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പുമായി അധികാരം കൈയ്യിലുള്ളവർക്കും കൈയൂക്കുള്ളവർക്കും മാത്രം ജീവിച്ചാൽ പോരാ എന്ന തലകെട്ടിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും അത് ആർക്കും തടയാൻ കഴിയില്ല എന്നും ഹൈകോടതി. FB post […]

Continue Reading