സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനം മോദിക്കെതിരെയോ?
വിവരണം നരേന്ദ്രമോദി ഭരണത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പോലും സ്വതന്ത്രവും നിക്ഷപക്ഷമായും ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ ചില പ്രചരണങ്ങളാണ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കില്‍ വൈറലാകുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 15,000ല്‍ അധികം ഷെയറുകളും 350ല്‍ അധികം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്റെ ഉള്ളടക്കം ഇതാണ് “മറക്കാന്‍ പാടില്ല.. മോദി ഭരിക്കുന്ന ഇന്ത്യയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ മീഡിയയ്ക്ക് മുന്പില് വന്ന് പറഞ്ഞത്, മോദി ഞങ്ങളെ ജോലി ചെയ്യാന്‍ […]
Continue Reading