വിദ്യാഭ്യാസ ലോൺ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളവർ തുകയുടെ 40 % മാത്രം അടച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിവന്നോ…?
വിവരണം Zulfiker Ali Kp എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രദ്ധിക്കൂ…. ശ്രദ്ധിക്കൂ……വിദ്യാഭ്യാസ ലോൺ എടുത്തവർ….. ശ്രദ്ധിക്കു :…… —————— ഇപ്പോൾ എടുത്തിട്ടുള്ള ലോണിന്റെ40% ത്തിൽ കൂടുതൽ അടച്ചിട്ടുണ്ടെങ്കിൽ,,,,………………… ഇനിയും ബാങ്കിൽ ലോൺ അടക്കേണ്ടതില്ല: … —– :: ——, സുപ്രിം കോടതി വിധിഅനുസരിച്ച് 40 % ത്തിൽ കൂടുതൽ ലോൺ തുക അടച്ചവർ ഇനിയും ബാക്കി തുക അടക്കരുത്… ………………..,,,,,,,,……….. 40 % […]
Continue Reading