പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞോ? കോണ്‍ഗ്രസ് നിലപാട് മാറ്റിയോ?
വിവരണം പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രസ്താവിച്ചു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിങ്ങളെ തെരിവിലിറക്കി കൊല്ലിച്ചിട്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡ് മാറുന്നു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കുന്നത്. രവി പി പള്ള രവിപിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 726ല്‍ അധികം ഷെയറുകളും 134ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ കോണ്‍ഗ്രസിന്‍റെ […]
Continue Reading
