മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ “ഈ തൃശ്ശൂർ ഏത് രാജ്യത്താ.. …” എന്ന അടികുറിപ്പോടെ കെ. മുരളിധരന്റെ പ്രചരണജാഥയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകെയാണ്. വീഡിയോയില്‍ നമുക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ […]
Continue Reading
