ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം തെറ്റാണ്…
കെ റെയിൽ പദ്ധതിയെ പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും ശക്തമായി എതിർക്കുകയാണ്. ഇതിനായി സ്ഥാപിച്ച വിഡ്ഢികൾ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പിഴുതുമാറ്റുകയും സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പലയിടത്തും സംഘർഷം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദ എന്ന ഉമ്മയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല. കെ റെയിലുമായി ബന്ധപ്പെടുത്തി സുബൈദ ഉമ്മയുടെ പേര് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം സുബൈദ താത്തയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് […]
Continue Reading