എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വ്യാജ പ്രസ്താവനയുമായി പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്…
ബിജെപിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനായി എത്തുന്ന ശ്രീജിത്ത് പണിക്കരെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുണ്ട്. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചുവെന്ന് ചില ആക്രി നിരീക്ഷകര്‍, കള്ള പണിക്കര്‍മാര്‍ ചാനലില്‍ വന്നിരുന്നു പറഞ്ഞു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് […]
Continue Reading