കടമക്കുടിയില്‍ കാണാതായ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാണ്..

വിവരണം ഈ കഴിഞ്ഞ ഏപ്രില്‍ 10 (2019) മുതല്‍ ഫെയ്‌‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസറ്റാണ് ഐമി എന്നൊരു കുട്ടിയെ കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും കാണാതായതിനെ കുറിച്ച്. Malayalam മലയാളം എന്നയൊരു ഫെയ്‌സ്ബുക്ക് പേജാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്- ഐമി ബൈജു. കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും 09-04-2019 ഉച്ചയ്ക്ക് 2.45 ഓട് കൂടി കാണ്മാനില്ല. കണ്ട് കിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. (രണ്ട് മൊബൈല്‍ നമ്പറുകള്‍ ) മാക്സിമം ഷെയര്‍ […]

Continue Reading