കൽബുർഗിയിൽ 2018ൽ നടന്ന രാം നവമിയുടെ ജാഥയുടെ എഡിറ്റ് ചെയ്ത വീഡിയോ വീണ്ടും തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു…
സമൂഹ മാധ്യമങ്ങളിൽ ഉജ്ജയിനിൽ മുഹറം ആചരിക്കുന്നതിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉന്നയിച്ചത്തിന്‍റെ പക വീട്ടാൻ ജനങ്ങൾ അതെ പള്ളിയുടെ മുന്നിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാവി പതാക പിടിച്ച ജനങ്ങളുടെ വലിയൊരു ജാഥ […]
Continue Reading