ഉലകനായകന് കമല്‍ ഹാസന് നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?
വിവരണം സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന് നിരീക്ഷണത്തില്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഘോരി എന്ന പേരിലൊരു ഗ്രൂപ്പില്‍ അനുരാജ് ആദിത്യ അനുരാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 91 ഷെയറുകളും 536ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കോവിഡ് സംശയത്തിന്റെ പേരിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശയാത്രയുടെ പേരിലോ കമല്‍ ഹാസന് നിരീക്ഷണത്തില്‍ കഴിയുകയാണോ? എന്താണ് […]
Continue Reading