ഇത് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ കങ്കാരു അല്ല….
വിവരണം Riyas Khan Konni പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ ഒരു കങ്കാരു💔🙏” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് വനപ്രദേശം പോലെ തോന്നുന്ന ഒരിടത്ത് ഒരു കങ്കാരു യുവതിയോട് തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തുന്ന ദൃശ്യങ്ങളുള്ള 38 സെക്കന്‍റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ്. archived link FB post ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ഈ യുവതിയുടെ സമീപത്തേയ്ക്ക് […]
Continue Reading