കണ്ണൂര്‍ സ്ക്വാഡ് സിനിമയുമായി ബന്ധപ്പെട്ട് ഷാഹിദ കമാലിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…
റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ കണ്ണൂർ സ്ക്വാഡ് എന്ന പോലീസുകാരുടെ കഥ പറയുന്ന സിനിമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വനിതാ കമ്മീഷൻ അംഗവും സിപിഎം നേതാവുമായ ഷാഹിദ കമാൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാമർശം നടത്തി എന്ന പേരില്‍ ഒരു പോസ്റ്റർ വൈറൽ ആകുന്നുണ്ട്. പ്രചരണം “നായിക ഇല്ലാത്ത സിനിമ സ്ത്രീത്വത്തെ അപമാനിക്കൽ, പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മിഷൻ […]
Continue Reading