മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
മേയ് 27-ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന പ്രാദേശിക സംഘടന പ്രസ്താവനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പിന്നീട് ബന്ദ് കലാപത്തിലേയ്ക്ക് എത്തുകയായിരുന്നു. കലാപത്തിലെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം കലാപകാരികളെ പോലീസ് നേരിടുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വേദനകൊണ്ട് […]
Continue Reading