അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ ഒരിടത്തും പറഞ്ഞിട്ടില്ല…
വിവരണം ഏറെ വിവാദങ്ങൾക്കു സംഘർഷങ്ങൾക്കും ഒടുവിൽ വരുന്ന ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുകയാണ്. നാല്‍പ്പത് കിലോ തൂക്കം വരുന്ന വെള്ളിയുടെ ഇഷ്ടിക കല്ലിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്നാണ് വാർത്തകൾ. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ. ഇതാണ് വാർത്ത. ഒപ്പം കപിൽ സിബലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. കൂട്ടിന് ആരുമില്ലാത്തതുകൊണ്ട് മധുപാലും […]
Continue Reading