ഇന്ത്യൻ സൈന്യം കറാച്ചിയിൽ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സാദികബാദിലെ തീ പിടിത്തത്തിൻ്റെ പഴയ വീഡിയോ 

ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ കറാച്ചി കത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാനിലെ ജനങ്ങൾ ഒരു കെട്ടിടത്തിൽ നിന്ന് പുക വരുന്നത് കാണുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

കറാച്ചിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മഹാ ശിവരാത്രി ആഘോഷം നിന്നു പോയി എന്ന വാർത്ത അസത്യമാണ്…

വിവരണം മതത്തിന്‍റെ പേരിലാണ് ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്നത് എന്ന്   എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.   പാകിസ്താനിലെ ഹിന്ദുക്കൾ അരക്ഷിതാവസ്ഥയിൽ ആണെന്ന് പല വാർത്തകളും ഇടയ്ക്ക് നാം കേൾക്കാറുണ്ട്. എന്നാൽ ഒരു കാലത്ത് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന പാകിസ്താനിൽ നിരവധി ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ഇപ്പോഴുമുണ്ട്.   കറാച്ചിയിലെ ഒരു ശിവക്ഷേത്രത്തിൽ എല്ലാ വർഷവും പതിവായി ശിവരാത്രി ആഘോഷിക്കുന്നുണ്ട്. ഈ ശിവരാത്രി ആഘോഷത്തെ പറ്റി കഴിഞ്ഞ ഏതാനും മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 1920 കറാച്ചിയിൽ നടന്ന […]

Continue Reading

പാകിസ്ഥാനില്‍ നിന്നും കുഞ്ഞിനെ ബാഗിൽ ദുബായിലേക്ക് കടത്തി എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അവകാശവാദത്തിന്‍റെ വസ്തുത എന്താണ്…?

വിവരണം  മലയാളികളുടെ ലോകം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദുബായ് വിമാനത്താവളത്തില്‍ നടത്തിയ ഒരു ബാഗ് പരിശോധനയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിയിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ […]

Continue Reading

കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

വിവരണം  Jagratha TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും മൂന്നു മണിക്കൂർ സമയം കൊണ്ട്  300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കുറേ പശുക്കൾ തൊഴുത്ത് പോലെയുള്ള ഒരിടത്ത് കെട്ടിയിട്ട നിലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “ഈ സ്ഥലം അറിയാവുന്നവരിലേയ്ക്ക് എങ്ങനെയെങ്കിലും ഷെയർ ചെയ്ത് എത്തിക്കു.. ?” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived link FB post കേരളത്തിൽ മഴ ശക്തി […]

Continue Reading