FACT CHECK: ‘ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല നിലപാടിലുറച്ച് കാരാട്ടിന്‍റെ ലേഖനം’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  പ്രകാശ് കാരാട്ട് എന്ന മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിനെ ബിജെപിയുമായി  ബന്ധപ്പെടുത്തി  ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവയുടെ മുകളില്‍ ഫാക്റ്റ് ക്രെസണ്ടോ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ലേഖനങ്ങള്‍ താഴെ വായിക്കാം:  FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ… നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…? FACT CHECK – സിപിഎം പോളിറ്റ് ബ്യൂറോ അംഗം […]

Continue Reading

FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ…

മുതിര്‍ന്ന സി.പി.എം. നേതാവും സി.പി.എം പോളിറ്റ് ബുറോ അംഗവുമായ പ്രകാശ് കാരാട്ട്, ബി.ജെ.പി. ജയിച്ചാല്‍ ഇ.വി.എം മെഷീനിനെ കുറ്റം പറയുന്നത് നാണം കെട്ട രാഷ്ട്രിയമാണ് എന്ന് പറഞ്ഞു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ്‌ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രചരണവും പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം  Screenshot: Facebook Post Attributing Anti-Opposition Claim to […]

Continue Reading