ഈ ചിത്രങ്ങള്‍ വയനാട്ടില്‍ ചുരം ഇടിഞ്ഞതിന്‍റെതാണോ…?
വിവരണം Facebook Archived Link “വയനാട് ചുരം ഇടിഞ്ഞു യാത്രക്കാർ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഇന്നലെ രാത്രി അതായത് ഓഗസ്റ്റ് 8, 2019 മുതല്‍ ചില ചിത്രങ്ങള്‍ ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ പോലെയുള്ള പല പോസ്റ്റുകൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ നമുക്ക് കാണാം. പല ഫെസ്ബൂക്ക് പ്രോഫൈലുകള്‍, പേജുകള്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വയനാട്ടിലെ തന്നെയാണോ എന്ന സംശയം പലരും വ്യക്തമാക്കുന്നുണ്ട്. വയനാട് ഉള്‍പടെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയെ തുടർന്ന് അനുഭവപെടുന്ന വെള്ളപ്പൊക്കത്തിന്‍റെ […]
Continue Reading