കാസർഗോഡ് സംഘ പരിവാർ പ്രവർത്തകൻ മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ചോ..?
വിവരണം Thejas News എന്ന മാധ്യമത്തിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 27 മുതൽ ഒരുവാർത്ത പ്രചരിപ്പിച്ചു വരുന്നു. “കേരളത്തിലും പേര് ചോദിച്ച് മര്‍ദനം; സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍ എന്നതാണ് വാർത്തയുടെ തലക്കെട്ട്.” archived FB post “എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി […]
Continue Reading