കാശ്മീരിൽനിന്ന്തിരിച്ച്വരുമ്പോൾരാഹുൽഗാന്ധിയുംഒരുസ്ത്രീയുംതമ്മിൽനടന്നസംസാരത്തിന്‍റെവീഡിയോതെറ്റായിപ്രചരിപ്പിക്കുന്നു…
സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വിദേശ സന്ദർശനം നടത്തുന്ന രാഹുൽ ഖണ്ഡിയെ ഫ്ലൈറ്റിൽ വച്ച് കാശ്മീരി പണ്ഡിറ്റുകൾ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു എന്നാണ് ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചാരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം https://archive.org/embed/scrnli_jtDUTVB0NXeGFr Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രീ രാഹുൽ ഗാന്ധിയിനോട് സംസാരിക്കുന്നതായി കാണാം. വിഡിയോയിൽ സ്ത്രീ […]
Continue Reading