കത്വ പീഡന കേസില്‍ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ നിര്‍ണായക പങ്കു വഹിച്ചത് സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയോ?

വിവരണം കനൽ ഒരു തരി മതിയെന്ന് വെറുതെ പറഞ്ഞതാണെന്ന് കരുതിയവർക്ക് തെറ്റി.. കത്വ കൂട്ടബലാത്സംഘം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.. നരാധമന്‍മാരെ നിയമത്തിന് മുന്നില്‍ എത്തിച്ച ധീരനായ പോരാളി സ. യൂസഫ് തരിഗാമിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ എന്ന ഒരു പോസ്റ്റ് ജൂണ്‍ 10ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റാലിന്‍ സേവ്യര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരത്തിലൊരു പോസ്റ്റ് അ‌പ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 514 ഷെയറുകളും 50ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് യൂസഫ് […]

Continue Reading

കത്വ പീഡനക്കേസ് വിധി പ്രഖ്യാപനം നടന്നോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000 ഷെയറുകൾ കടന്നിട്ടുണ്ട്. കത്വ പീഡനത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട ആസിഫയുടെ ചിത്രവും “തെളിവില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദിസ് ഈസ് മൈ ഇന്ത്യ എന്ന വാചകവും ” കൂടാതെ “മോളെ മാപ്പ്…? ആസിഫ കേസിൽ 7 പ്രതികളെയും വെറുതെ വിട്ടു . മോഡി രണ്ടാം യുഗത്തിന് ഗംഭീര തുടക്കം….. .” എന്ന വിവരണവും ചേർത്ത് […]

Continue Reading