ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?
വിവരണം B4blaze എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയുടെ ചിത്രവും ഒപ്പം ഇംഗ്ളീഷിൽ ഒരു വിവരണവുമാണ് പോസ്റ്റിലുള്ളത്. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : തെക്കൻ സുഡാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായും ഏറ്റവും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഫോട്ടോഗ്രാഫിയിൽ മണിക്കൂറിന് 15000 ഡോളറാണ് ഇവൾ ഇപ്പോൾ ഈടാക്കുന്നത്. വംശീയത പ്രചരിപ്പിക്കുന്നവരും നിറത്തിന്‍റെ പേരിൽ […]
Continue Reading