മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്ന വാർത്ത തെറ്റാണ്…..

വിവരണം  കോവിഡ് 19 വൈറസ് ഗൾഫ് നാടുകളിലും വളരെവേഗം പടരുകയാണ്.  അവിടെയുള്ള മലയാളികൾ ഏറെ പരിഭ്രാന്തരുമാണ്. ലോക് ഡൌൺ പോലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതുമൂലം ചെറുകിട തൊഴിലാളികളിൽ പലർക്കും  വരുമാനം നിലച്ചിട്ടുമുണ്ട്. എല്ലാ രാജ്യങ്ങളും യാത്രാ വിമാന സർവീസുകൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. തിരിച്ചു വരാൻ മാർഗമില്ലാതെ  മലയാളികൾ ലോക രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഹെൽപ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്.  archived link FB post ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് […]

Continue Reading

സുപ്രീംകോടതി വിധി പ്രകാരം സർക്കാർ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ..?

വിവരണം Tripunithura എന്ന പേജിൽ നിന്നും 2019 ജൂൺ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ ഒരു വാർത്ത നൽകിയിട്ടുണ്ട്. “മരടിലെ അപ്പാർട്ടുമെന്റുകൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൊളിച്ചു മാറ്റിയ പിണറായി സർക്കാരിന്  അഭിനന്ദനങ്ങൾ” എന്നതാണ് വാർത്ത. archived FB post തീരദേശ പരിപാലന നിയമം ലംഘിച്ചു എന്നാരോപിച്ചാണ് മരടിലെ 5 ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. അനധികൃത […]

Continue Reading

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?

വിവരണം Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 5 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 360 ത്തോളം ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ ഇപ്രകാരമാണ്. ” സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന  ചെന്നിത്തലയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് മുഖ്യമന്ത്രി. കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു സർക്കാർ.” “സംഘിത്തലക്ക് 8 ന്റെ പണി കൊടുത്ത മുഖ്യമന്ത്രിക്ക് […]

Continue Reading