FACT CHECK: PUBG ഗെയിം കളിച്ച് സമനില തെറ്റിയ യുവാവിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

PUBG ഗെയിം കൈളിച്ച് മാനസിക സമനില തെറ്റിയ കേശവ൪ധന്‍ എന്നൊരു യുവാവിന്‍റെ  വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് PUBGയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു വീഡിയോയില്‍ ഒരു യുവാവ് നിലത്ത് കിടന്നു മൊബൈല്‍ ഗെയിം കളിക്കുന്ന തരത്തില്‍ അഭിനയിക്കുന്നതായി കാണാം. യുവാവിന്‍റെ […]

Continue Reading