ഖാലിസ്ഥാനി എന്നാരോപിച്ച് സിഖുകാരനെ മര്‍ദ്ദിക്കുന്ന സംഘപരിവാര്‍..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിതാണ്…
പഞ്ചാബിലെ അമൃത്‌സറില്‍ സിഖ് മതസ്ഥനെ ഖാലിസ്ഥാനിയാണെന്ന് അരോപിച്ച് സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സിഖ് വേഷധാരിയായ വയോധികനെ ഒരാള്‍ ചോദ്യം ചെയ്യുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാതില്‍പ്പടിമേല്‍ ഇരിക്കുന്ന വയോധികന്‍ കൈകൂപ്പി മാപ്പിരക്കുന്നുണ്ട്. പഞ്ചാബിലെ അമൃത്‌സറില്‍ സിഖ് വയോധികനെ ഖാലിസ്ഥാനിയാണെന്ന് അരോപിച്ച് സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമൃത്സറിൽ ഒരു സിഖ് വ്യക്തിയെ “ഖലിസ്ഥാനി” എന്ന് മുദ്രകുത്തി ഒരു സാഫ്രോൺ ഹിന്ദു തീവ്രവാദി മുഖത്തടിക്കുന്നു . മോദി […]
Continue Reading
