FACT CHECK: ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്‍റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…
ഈയിടെയുണ്ടായ ഡല്‍ഹിയിലെ കലാപത്തില്‍ പലര്‍ക്കും ജീവനനഷ്ടമുണ്ടായി കടകളും, വീടുകളും തീകൊളുത്തി കലാപകാരികള്‍ നശിപ്പിച്ചു. ഈ ഒരു ദുഃഖ വേളയിലും ചില ആളുകള്‍ മതസൌഹാര്‍ദ്ദത്തിന്‍റെ ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് സകാരാത്മകമായ പ്രചോദനം സമൂഹത്തിന് നല്‍കി. തന്‍റെ അന്യ മതവിശ്വാസിയായ അയല്‍ക്കാരന്‍റെ വീടിനെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന ചിലവരുടെ കുറിച്ച് നമ്മള്‍ കെട്ടിയിരുന്നു. അതു പോലെ അമ്പലം/പള്ളി തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയാനും പലരും മുന്നില്‍ വന്നു. ഇപ്പോഴും ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ സഹായവുമായി എത്തുന്ന സിഖ് സമുദായവും കലാപം ബാധിച്ച […]
Continue Reading
