തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ  റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…

ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്.  FB post archived link ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് […]

Continue Reading

FACT CHECK: രമ്യ ഹരിദാസ് എംപി 2019 ലെ പ്രളയകാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ചിത്രവുമായി വ്യാജ പ്രചരണം

പ്രചരണം  ആലത്തൂർ എം പി രമ്യ ഹരിദാസിന്‍റെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലും തൂക്കിയെടുത്ത് രമ്യ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  എം.പി സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ് ചുമന്നുകൊണ്ടു പോകുകയാണ്  എന്ന് സൂചിപ്പിച്ച്  പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  കുറ്റം പറയും പക്ഷേ കിറ്റ് വേണ്ട എന്ന് പറയില്ല കിറ്റ്ലും രമ്യയടി 😁 archived link FB post അതായത് സംസ്ഥാന സർക്കാരിനെ […]

Continue Reading

FACT CHECK വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിലെ കേന്ദ്ര ഫണ്ടിനെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത

വിവരണം  കോവിഡ് ദുരിതാശ്വാസത്തിൻറെ ഭാഗമായി സർക്കാർ ഭക്ഷണ കിറ്റ്  റേഷൻകടകൾ വഴി വിതരണം ചെയ്തിരുന്നു.   എപിഎൽ – ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും  കിറ്റ് ലഭിക്കുന്നതായിരുന്നു  പദ്ധതി.  ഇതുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്ന ഒരു വാർത്ത ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.  ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ  സംശയനിവാരണത്തിനായി ഞങ്ങൾക്ക്  വാട്ട്സ് അപ്പ് നമ്പരായ 904905 3770 യിലേയ്ക്ക് അയച്ചു തന്നിരുന്നു.   പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇപ്രകാരമാണ്.  കേന്ദ്രഫണ്ടും സംസ്ഥാന സർക്കാരിൻറെ പാചകച്ചിലവ്  തുകയും ഉപയോഗിച്ചുള്ള […]

Continue Reading

സംസ്ഥാന സര്‍ക്കാരിന്‍റെ കിറ്റ് വിതരണം കോടികളുടെ തട്ടിപ്പെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം..

വിവരണം ഈ ക്വട്ടേഷൻ ലഭിച്ചത് ആർക്കാണ് —————————————————– ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ? 87 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ     പ്രഖ്യാപിച്ച 1000 രൂപയുടെ സൗജ്യന കിറ്റിന്റെ  റീട്ടെൽ വില 720 രൂപയാണ്. ഇതിന്റെ ഹോൾസെയിൽ വില 10% താഴെ ആവും എന്ന കാര്യത്തിൽ സംശയം ഇല്ല. (720 – 72 = 648) ഇതിന്റെ ടെൻഡർ ആർക്കാണ് കൊടുത്തതെന്ന് സർക്കാർ വ്യക്തമാകണം. CPM നെ സംബന്ധിച്ചിടത്തോളം ദുരിതകാലങ്ങളല്ലാം ഇവർക്ക് ചാകരയാണ്, രണ്ട് […]

Continue Reading