FACT CHECK: മുസ്ലീങ്ങളെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും യു.എൻ.എ. ഖാദര്‍ സംഭാഷണം നടത്തിയെന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവ് കെ.എന്‍.എ.ഖാദര്‍ മുസ്ലിങ്ങളെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ അദ്ദേഹത്തിന്‍റെ നേരിട്ടുള്ള സംഭാഷണമല്ല, വോയിസ് ഓവര്‍ ആണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ  കൊടുക്കുന്നു.  “സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല. വിശ്വാസിയും അല്ല. എനിക്ക് സത്യസന്ധമെന്ന് തോന്നുന്ന […]

Continue Reading