യോഗി ആദിത്യനാഥിന്‍റെ സമീപത്തുള്ള താലത്തിലെ വേവിച്ച മാംസം എഡിറ്റ് ചെയ്തതാണ്…
വിവരണം ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കാറുണ്ട്. ഇതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും തെറ്റായ വാര്‍ത്തകളും യോഗി ആദിത്യ നാഥിനെ പറ്റി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പറ്റി പ്രചരിക്കുന്ന ഒരുചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. archived list FB post ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് “ഇത് എന്താണ് പരിപാടി എന്ന് ആർക്കും അറിയില്ല. അറിയുന്നത് വരെ […]
Continue Reading