ചിത്രത്തിലുള്ളത് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് അല്ല, താഴത്തങ്ങാടി ജുമാ മസ്ജിദ് ആണ്…
വിവരണം കേരളത്തിലെ എല്ലാ മതസ്ഥരുടെയും പഴക്കം ചെന്ന ചില ആരാധാനാലയങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത് അവയുടെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടാകാം, ലോകത്തെ ഏറ്റവും ആദ്യത്തേത് എന്ന ബഹുമതി കൊണ്ടാകാം, പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചത് കൊണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം. ഏതായാലൂം കേരളത്തിലെ പല ആരാധനാലയങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയം കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് ആണെന്ന് നാം പഠിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരമാന്‍ മസ്ജിദിന്‍റെ ഒരു ചിത്രം […]
Continue Reading