ഭൂമിയുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭീകര ശബ്ദങ്ങളുടെയും കാഴ്ചകളുടെയും കഥ സത്യമോ…?
വിവരണം Facebook Archived Link “ഭൂമിയെ എത്ര ആഴം വരെ കുഴിക്കാം.. ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഭീകര ശബ്ദങ്ങളും കാഴ്ചകളും..” എന്ന അടിക്കുറിപ്പോടെ ജൂലൈ 1, 2019 മുതല്‍ Thrissur Pooram തൃശ്ശൂർ പൂരം എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ റഷ്യയിലെ കൊല പെനിന്‍സുലയില്‍ സോവിയറ്റ് കാലത്ത് കൊല ബോര്‍ഹോള്‍ എന്ന മനുഷ്യന്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ആഴമുള്ള കുഴിയെ കുറിച്ചാണ് പറയുന്നത്. വീഡിയോ പ്രകാരം മെയ് 24, 1970ന് അന്ന് […]
Continue Reading