FACT CHECK: തിരുവനന്തപുരത്ത് കണ്ടെത്തിയ വിചിത്ര മൃഗത്തിന്‍റെ വീഡിയോയും വാട്സാപ്പ് സന്ദേശവും വ്യാജം…

തിരുവനന്തപുരത്ത് കൊല്ലമ്പുഴയില്‍ വിചിത്രമായ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട് അതില്‍ ഒന്ന് കൊല്ലപ്പെട്ടു എന്ന തരത്തില്‍ ഒരു വീഡിയോ സഹിതം വാട്സാപ്പില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം വ്യാജമാണ് എന്ന് കണ്ടെത്തി. കുടാതെ ഈ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള വീഡിയോ യഥാര്‍ത്ഥ മൃഗത്തിന്‍റെതല്ല എന്നും കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പര്‍ 9049053770ല്‍ ഒരു വീഡിയോ പരിശോധനക്കായി ലഭിച്ചു. വീഡിയോയില്‍ […]

Continue Reading