സാമുഹ മാധ്യമങ്ങളില്‍ കുംഭമേളയുടെ പഴയെ ചിത്രങ്ങള്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭിന്‍റെ പശ്ച്യതലത്തില്‍ വൈറലാകുന്നു….

രാജ്യത്ത് കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഹരിദ്വാരില്‍ നടക്കുന്ന കുംഭമേളയില്‍ ജനങ്ങള്‍ വലിയ രീതിയില്‍ കൂടുന്നത് വലിയൊരു ചര്‍ച്ച വിഷയമായി മാറുന്നു. ഈ കാലത്ത് ഇങ്ങനെയൊരു ജനസമുഹം ഒഴിവാക്കാവുന്നതാണ് എന്ന് പരാമര്‍ശിച്ച് പലരും രംഗതെത്തിയിരുന്നു. ഇതിന്‍റെ ഇടയില്‍ കുംഭമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളില്‍ സാമുഹിക അകലം, മാസ്ക് പോലെയുള്ള കോവിഡ്‌ നിര്‍ബന്ധങ്ങള്‍ പാലിക്കാത്തത് ആശങ്ക വരുത്തുന്നതാണ്. പക്ഷെ ഇതില്‍ ചില ചിത്രങ്ങള്‍ പഴയതാണ് എന്ന് […]

Continue Reading