കുഞ്ചാക്കോ ബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്നത് വ്യാജ വാര്‍ത്തയാണ്…
വിവരണം സിനിമ താരങ്ങൾ രാഷ്ട്രീയപാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപി, എംഎൽഎ ഗണേഷ് കുമാർ, ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച ദേവന്‍, തുടങ്ങിയവരെല്ലാം തന്നെ സിനിമയില്‍ നിന്നും സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ രംഗത്തെത്തിയതാണ്. എന്നാല്‍ ചില സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നതായി വ്യാജ പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടക്കാറുണ്ട്. ഇപ്പോൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ […]
Continue Reading