മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം പള്ളികള്‍ പൊളിച്ച് ക്ഷേത്രം പണിതാലും പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യന്‍ മുസ്ലീങ്ങളെ പുറത്താക്കിയാലും മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലാ.. എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പ്രസ്താവന […]
Continue Reading
