എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം…
വിവരണം പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലെയും സമൂഹമാധ്യമത്തിലെയും പ്രധാന ചര്‍ച്ചാ വിഷയം. അതെ സമയം മനോരമ ന്യൂസ് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി സംബന്ധിച്ച് വാര്‍ത്ത നല്‍കിയത് വിചിത്രമായ രീതിയിലാണെന്ന് ആരോപിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗിക പീഡനം, സിപിഎം നേതാവിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് […]
Continue Reading